Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Merit Award

Kottayam

മെറിറ്റ് അവാർഡ് വിതരണം ചെയ്തു

ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​സ്എ​​സ്എ​​ല്‍​സി, പ്ല​​സ് ടു, ​​മ​​റ്റ് മ​​ത്സ​​ര​​പ​​രീ​​ക്ഷ​​ക​​ളി​​ല്‍ ഉ​​ന്ന​​ത വി​​ജ​​യി​​ക​​ളാ​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ആ​​ദ​​ര​​വ് ന​​ല്‍​കു​​ന്ന മെ​​റി​​റ്റ് അ​​വാ​​ര്‍​ഡ് 2026 സം​​ഘ​​ടി​​പ്പി​​ച്ചു. മ​​ന്ത്രി റോ​​ജി എം.​​ജോ​​ണ്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മുനിസിപ്പൽ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ജോ​​മി ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​നു ജോ​​ബ് എം​​എ​​ല്‍​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ നെ​​ജി​​യ നൗ​​ഷാ​​ദ്, കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​യ എ​​ന്‍.​​പി. കൃ​​ഷ​​ണ​​കു​​മാ​​ര്‍, എ​​സ്.​​എ​​ച്ച്. ആ​​ര്യാ​​മോ​​ള്‍, കു​​ഞ്ഞു​​മോ​​ന്‍ പു​​ളി​​മൂ​​ട്ടി​​ല്‍, ശ​​ക്തി റ​​ജി, രേ​​ഖാ ശി​​വ​​കു​​മാ​​ര്‍, പി.​​എ.​​ന​​സീ​​ര്‍, സ​​ന്തോ​​ഷ് ആ​​ന്‍റ​​ണി, എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up